SPECIAL REPORTഅവര് പറഞ്ഞത് വെന്റിലേറ്ററിലാണ്.. ; അച്ഛൻ മരിക്കുന്നതിന്റെ തലേന്നും 6000 രൂപയുടെ കുത്തിവയ്പ് മരുന്ന് മേടിച്ചുനൽകി; സംസ്‌കരിക്കാൻ എടുത്തപ്പോൾ മൂക്കിലൂടെയും മറ്റും പുഴുക്കൾ; കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ ദളിതന്റെ മരണം മറച്ചുവച്ചെന്ന് ബന്ധുക്കളുടെ പരാതിമറുനാടന് മലയാളി18 Sept 2021 4:42 PM IST