EXCLUSIVE24 വര്‍ഷമായി പൊലീസ് പിന്നാലെ, പൊലീസിന് പിന്നാലെ സുനീഷും; ഭീകര കസ്റ്റഡി മര്‍ദ്ദനമുറയില്‍ ഇടതുകണ്ണിന്റെ കാഴ്ച പോയി; ഷട്ടറില്‍ വിലങ്ങിട്ടുള്ള ക്രൂരമര്‍ദ്ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞു; ഇല്ലാത്ത പുഴയിലെ മണല്‍ ഖനനത്തിന്റെ പേരില്‍ അടക്കം കള്ളക്കേസുകളും അറസ്റ്റും; രണ്ടര പതിറ്റാണ്ടായി നിയമപോരാട്ടം; പൊലീസ് പകയില്‍ ജീവിതം താറുമാറായ മുന്‍ സിപിഎം പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥസി എസ് സിദ്ധാർത്ഥൻ18 Sept 2025 6:18 PM IST
Top Storiesകോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചു; സാമ്പത്തിക ബാധ്യത അലട്ടിയതിനൊപ്പം സൈബറിടത്തിലെ ചര്‍ച്ചകള്‍ മാനസികമായി തളര്‍ത്തി; മൂന്നു നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; വെട്ടിലായി വയനാട് ഡിസിസിമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 9:57 PM IST
INVESTIGATIONമുന്‍കാമുകനെതിരെ പീഡന കേസ് നല്കി; ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണി; പണം തരൂ, അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കും എന്ന് സന്ദേശം: ബാങ്ക് ജീവനക്കാരി അറസ്റ്റില്സ്വന്തം ലേഖകൻ8 Aug 2025 7:43 AM IST
KERALAMമണ്ണുകടത്തുകാരന് വേണ്ടി മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കി; എസ്എച്ച്ഓയ്ക്കും എസ്ഐക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; കോയിപ്രം പോലീസ് സ്റ്റേഷന് വീണ്ടും വാര്‍ത്തകളില്‍; പോലീസിന്റെ മറ്റൊരു അട്ടിമറി തുറന്നു പറഞ്ഞ് ഇരകള്ശ്രീലാല് വാസുദേവന്‍27 Jun 2025 10:39 PM IST
JUDICIALപത്തുലക്ഷം രൂപയുടെ മണൽകടത്തി എന്നാരോപിച്ച് മണൽ മാഫിയ കോടതി ജീവനക്കാരനെ കേസിൽ കുടുക്കിയ സംഭവം: ജില്ലാ കോടതി ജീവനക്കാരന് ഹൈക്കോടതി ജാമ്യം; കേസ് എടുത്തത് തലസ്ഥാനത്തെ ജില്ലാ ജഡ്ജിയുടെ പേഴ്സണൽ ഓഫീസ് അസിസ്റ്റന്റിനെതിരെഅഡ്വ.പി.നാഗ് രാജ്19 March 2021 9:27 PM IST
Marketing Feature'ഒത്തിരി ഇളക്കാൻ നിൽക്കണ്ട നീ, ഞാനാരാണെന്ന് എം എൽ എ യോടൊ സ്റ്റാഫിനോടൊ ചോദിച്ചുനോക്കടാ'; കൈക്കൂലി കൊടുക്കാത്തതിന് കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് എ എസ് ഐ യുടെ ഭീഷണി; കോതമംഗലം സ്റ്റേഷനിലെ എ എസ് ഐ വിനാസിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി ഇടനാട് സ്വദേശിപ്രകാശ് ചന്ദ്രശേഖര്‍14 April 2021 7:58 PM IST
SPECIAL REPORTയുവാവിനെ കള്ളക്കേസിൽ കുടുക്കിയെന് ആരോപിച്ച് നാട്ടുകാരും കുടുംബവും രംഗത്ത്;കാസർകോട് സ്വദേശി അജേഷിനെ കള്ളക്കേസിൽ കുടുക്കിയത് മൊബൈലിൽ നഗ്നചിത്രം പകർത്തിയെന്നാരോപിച്ച് ; കഞ്ചാവ് വ്യാജമദ്യ വില്പന ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയെന്നും കുടുംബം; നീതിതേടി മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിബുര്ഹാന് തളങ്കര18 July 2021 5:38 PM IST
KERALAMമത്സ്യ തൊഴിലാളിക്കെതിരെ കള്ളക്കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻമറുനാടന് മലയാളി20 Oct 2021 9:34 PM IST
SPECIAL REPORTസ്കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചുശ്രീലാല് വാസുദേവന്‍1 Dec 2021 9:29 PM IST
KERALAMയുവാക്കൾ പൊലീസിനെ കയ്യേറ്റം ചെയ്തെന്ന് കള്ളക്കേസ്; വീഡിയോ തെളിവുമായി യുവാക്കൾ; സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചുമറുനാടന് മലയാളി19 Dec 2021 9:48 AM IST
KERALAMസഹോദരങ്ങൾക്കെതിരെ കള്ളക്കേസ്: നിയമ സംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യം; പൊലീസിനെ വിമർശിച്ച് ഹൈക്കോടതിമറുനാടന് മലയാളി20 Dec 2021 5:27 PM IST
KERALAMബൈക്ക് മോഷണ കേസിൽ കള്ളക്കേസെടുത്ത് യുവാക്കളെ ജയിലിൽ അടച്ചു; പരിയാരം പൊലീസിന് എതിരെ രക്ഷിതാക്കളുടെ പരാതിഅനീഷ് കുമാര്‍26 May 2022 10:50 PM IST