SPECIAL REPORTസുഖമില്ലാതെ കിടപ്പിലാണ്; എടുത്ത പണം ഉടനെ തിരിച്ചു തരും; ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും, മാപ്പാക്കണം; 67000 രൂപ മോഷ്ടിച്ച വീട്ടിൽ കള്ളന്റെ ക്ഷമാപണക്കത്ത്; സംഭവം മലപ്പുറം ചങ്ങരംകുളത്ത്ജംഷാദ് മലപ്പുറം9 Nov 2021 9:43 PM IST