KERALAMവീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും; രഹസ്യ വിവരത്തിൽ പരിശോധനക്കെത്തിയ പോലീസ് പിടിച്ചെടുത്തത് 80 ലിറ്റർ കോടയും വാഷും, 15 ലിറ്റർ ചാരായവും; വീട്ടുടമ അറസ്റ്റിൽസ്വന്തം ലേഖകൻ9 Nov 2024 6:22 PM IST