Marketing Featureകവിയൂർ കേസ് സിബിഐ അവസാനിപ്പിക്കുന്നു; പെൺകുട്ടിയെ വിഐപികൾ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് അന്വേഷണ സംഘം; സംഭവം നടന്ന് ഏറെ നാളുകൾക്ക് ശേഷം അന്വേഷണം ഏറ്റെടുത്തതിനാൽ ഡി.എൻ.എ സാമ്പിളുകൾ കണ്ടെത്താനുമായില്ല; കവിയൂരിലെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് വീടിനുള്ളിൽ വെച്ച് തന്നെയാകാം എന്നും സിബിഐ സംഘം; കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ ഹൈക്കോടതിയിൽ; അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യംമറുനാടന് ഡെസ്ക്20 Aug 2020 5:30 PM IST