JUDICIALമന്ത്രി പുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കും പങ്കാളിത്തവും അന്വേഷിക്കണം; പീഡിപ്പിച്ചത് ആരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന വാദം തള്ളി: വസ്തുത അറിയാവുന്ന സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് ശാസന; അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് അട്ടിമറിക്കുന്നുവെന്ന വാദത്തിന് അംഗീകാരം; തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കണം; സിബിഐയെ കണക്കിന് വിമർശിച്ച് സിബിഐ കോടതി; കവിയൂർ പീഡനത്തിൽ അന്വേഷണം തുടരണംഅഡ്വ നാഗരാജ്15 Sept 2020 12:49 PM IST