SPECIAL REPORTഐ എസ് ഐയുടെ അടുത്ത സുഹൃത്ത്; പാക് സൈന്യത്തിന്റെ 'പ്രിയപ്പെട്ട സ്വത്ത്'; കങ്കണ്‍പുരില്‍ കസൂരിയെ പൂക്കള്‍ വര്‍ഷിച്ച് സ്വീകിരിച്ച പാക് പട്ടാളം; പകലും രാത്രിയും ചെയ്യുന്നതെല്ലാം ഇന്ത്യാ വിരുദ്ധത; ആബട്ടാബാദിലെ വനാന്തരങ്ങളിലെ ഭീകരക്യാംപില്‍ നിന്നും ആറു പേരെ തിരഞ്ഞെടുത്തത് ഹഫീസ് സെയ്ദിന്റെ വിശ്വസ്തന്; മൂന്ന് പേരെ എന്‍ഐഎ തിരിച്ചറിഞ്ഞു; രേഖാ ചിത്രം പുറത്ത്; കസൂരിയെ വെറുതെ വിടില്ലമറുനാടൻ മലയാളി ബ്യൂറോ23 April 2025 12:14 PM IST