SPECIAL REPORTതെലുങ്ക് വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകം: മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നടി കസ്തൂരി ഒളിവില്‍ പോയി; സമന്‍സുമായി പോലീസ് എത്തുന്നത് അറിഞ്ഞ് മുങ്ങല്‍; നടി പുലിവാല് പിടിച്ചത് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്നത് തെലുങ്കരെന്ന വിവാദ പരാമര്ശത്തില്മറുനാടൻ മലയാളി ബ്യൂറോ11 Nov 2024 7:16 AM IST