EXCLUSIVEജയിലിലെ ചെസ്റ്റ് നമ്പര്‍ ആര്‍പി 8683; പുതിയ അഡ്മിഷന് എ ബ്ലോക്കില്‍ താമസം; നല്‍കുന്നത് സാദാ റിമാന്‍ഡുകാരനുള്ള പരിഗണന; മറ്റ് തടവു പുള്ളികള്‍ പുറത്തില്ലാത്തപ്പോള്‍ മാത്രം സ്വര്‍ണ്ണ കട മുതലാളിക്ക് വളപ്പില്‍ ഉലാത്താം; ഈ കരുതല്‍ മറ്റുള്ളവരുടെ കിന്നാരം ചോദിക്കല്‍ ഒഴിവാക്കാന്‍; നാളെ മട്ടണ്‍ കഴിച്ച് ചോറുണ്ണാം; ജാമ്യം കിട്ടും വരെ ഇങ്ങനെ പോകാമെന്ന് ബോബി ചെമ്മണ്ണൂരും; ബോച്ചെ ജയിലില്‍ അനുസരണയുള്ള പുതിയ മനുഷ്യന്‍!ആർ പീയൂഷ്10 Jan 2025 12:10 PM IST