SPECIAL REPORTഒരു കോടി രൂപ ശബരിമലയിൽ സംഭാവന നൽകി ദമ്പതികൾ; സംഭാവന നൽകിയത് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാൻ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും; അയ്യപ്പന് വേണ്ടി ഇനിയും എന്തു ചെയ്യാനും തയ്യാറെന്ന് തമിഴ്‌നാട് സ്വദേശി; ശബരിമലയിൽ കാണിക്ക വരുമാനം ഒൻപതുകോടി കവിഞ്ഞുമറുനാടന് മലയാളി8 Dec 2021 12:40 PM IST