INVESTIGATIONകവർച്ച നടത്തി മടങ്ങവെ ബൈക്ക് എടുക്കാൻ മറന്നു; സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു; പിന്നാലെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാവ് സ്റ്റേഷനിൽ; കാന്തല്ലൂർ ക്ഷേത്രത്തിലെ മോഷ്ടാവ് പിടിയിലായത് ഇങ്ങനെസ്വന്തം ലേഖകൻ10 Jan 2025 12:38 PM IST