SPECIAL REPORTഅമേരിക്ക തലകുനിച്ച കാപ്പിറ്റോൾ പ്രതിഷേധത്തിനിടെ ഇന്ത്യൻ പതാകയുമായെത്തിയത് മലയാളി; ട്രംപ് അനുകൂലികൾക്കിടയിൽ ഇന്ത്യൻ പതാകയുമായി എത്തിയത് മലയാളിയായ വിൻസെന്റ് പാലത്തിങ്കൽ; ചമ്പക്കര സ്വദേശിയായ വിൻസെന്റ് റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗം; അഞ്ചു മണിക്കൂറിലേറെ നീണ്ട് കലാപം സ്പീക്കറുടെ ഓഫിസിലും കടന്നുകയറിമറുനാടന് ഡെസ്‌ക്8 Jan 2021 10:23 AM IST