SPECIAL REPORTടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വപ്ന പദ്ധതിയായ കാരവൻ പാർക്കിനും ഭൂപ്രശ്നങ്ങൾ; ഭൂരിഭാഗം വില്ലേജുകളിലും പാർക്കുകൾ നിർമ്മിക്കാൻ നിയമതടസം; പട്ടയ ഭൂമിയിൽ വീട് നിർമ്മാണത്തിന് മാത്രം അനുമതി ഇല്ലാത്തത് വെല്ലുവിളി; സിപിഐയുടെ താൽപ്പര്യക്കുറവും ടൂറിസം സംരംഭകരെ നിരാശയിലാക്കുന്നുമറുനാടന് മലയാളി15 March 2022 4:49 PM IST