Politicsകാരായിമാരുടെ കളികൾ ഇനി അങ്ങ് കണ്ണൂരിൽ; ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവു ലഭിച്ച കാരായിമാർ നാളെ തലശ്ശേരിയിൽ എത്തും; സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സിപിഎം; തലശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കാരായി ചന്ദ്രശേഖരൻ എത്തിയേക്കുംഅനീഷ് കുമാര്‍4 Nov 2021 9:24 AM IST