You Searched For "കാറപകടം"

അമിത വേഗതയിലെത്തിയ കാർ ജില്ലാ സ്റ്റേഡിയത്തിലേക്ക് തലകുത്തി മറിഞ്ഞത് വൈദ്യുതി പോസ്റ്റും വലിയ മരവും ഇടിച്ച് തകർത്ത്; പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരുടെ ശരീരത്ത് വൈദ്യുതി കമ്പി തുളച്ചു കയറി; കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു: രണ്ടുപേർക്ക് പരുക്ക്
തൊടുപുഴയിൽ കുത്തൊഴുക്കിൽ പെട്ട് മരിച്ച കാർ യാത്രികർ കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രി ജീവനക്കാർ; നിഖിലും നിമയും അപകടത്തിൽ പെട്ടത് കാർ  തോട്ടിലേക്ക് പതിച്ചതോടെ; നിമയുടെ മൃതദേഹം കണ്ടെത്തിയത് കാറിന് ഉള്ളിൽ
നടി വൈഭവി ഉപാധ്യായ കാറപകടത്തിൽ മരിച്ചു; ദാരുണാന്ത്യം കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ; കാറിൽ നടിക്കൊപ്പം പ്രതിശ്രുത വരനും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ