KERALAMയുവതിയെ കാറിടിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം; പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണംസ്വന്തം ലേഖകൻ7 May 2025 5:23 AM IST