EXCLUSIVEറോഡിന്റെ ഇരുവശങ്ങളിലായുള്ള കനാൽ മണ്ണ് നിറഞ്ഞ് അടഞ്ഞു; വെള്ളം നിറഞ്ഞ് വീടും പരിസരവും; ആർത്തുങ്കലിലെ ഈ ദുരിതത്തിന് നാല് വർഷം; പഞ്ചായത്ത് അധികാരികളുടെ വാഗ്ദാനങ്ങളും പാഴായി; കിണർ വെള്ളം മലിനമായി; കൊതുക് ശല്യവും, ദുർഗന്ധവും രൂക്ഷം; ആര് കാണും ഈ ദുരിതം ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 2:31 PM IST