You Searched For "കാറ്റ്"

കയറുന്നതിനിടയിൽ കാൽ വഴുതി വീണത് മൂന്നു തവണ; മൂന്നാം തവണ എണീറ്റ് മുട്ടിൽ തിരുമ്മി; ജോ ബൈഡന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയരുന്നു; വീഴ്‌ച്ചയെ ട്രൊളാക്കി ട്രംപ്; കമലാ ഹാരിൻസിനു പ്രസിഡണ്ടിന്റെ ചുമതല കൂടി ഏൽക്കേണ്ടി വന്നേക്കും
കനത്ത മഴയും കാറ്റും കടൽക്ഷോഭവും; തൃശൂരിലും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു;  കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ സജ്ജമാക്കി
ആയിരം നാവുള്ള അനന്തനെ പോലെ ചീറ്റി വന്ന കൊടും തീരമാലകൾ; എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ; കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിർത്തി; ഇപ്പോഴും നിലവിളികൾ ചെവിയിൽ ആർത്തലച്ചു വരുന്നു; ആ രക്ഷാപ്രവർത്തനം മയ്യഴിക്കാരൻ ക്യാപ്റ്റൻ പ്രേമൻ ഓർത്തെടുക്കുമ്പോൾ