You Searched For "കാലവര്‍ഷം"

ഡാമുകള്‍ അതിവേഗം നിറയുന്നു; ഇടുക്കി അണക്കെട്ട് തുറക്കേണ്ട സ്ഥിതി വന്നാല്‍ കാര്യങ്ങള്‍ എല്ലാം കൈവിടും; സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുരുന്നു; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച് മുന്നറിയിപ്പും; ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ ഉടന്‍ തീരുമെന്ന് പ്രവചനം
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിഴിഞ്ഞത്തു നിന്ന് രണ്ട് വള്ളങ്ങളില്‍ പോയ ഒന്‍പത് പേര്‍; വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടവര്‍ ഇനിയും തീരമണഞ്ഞില്ല; വള്ളവുമായി അന്വേഷണത്തിന് ഇറങ്ങി മത്സ്യതൊഴിലാളികള്‍; കോസ്റ്റ് ഗാര്‍ഡും നേവിയും പരിശോധനയില്‍; വിഴിഞ്ഞം പ്രാര്‍ത്ഥനയില്‍; കാലവര്‍ഷം കലിതുള്ളുമ്പോള്‍
ബംഗാള്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്കു സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; കാലവര്‍ഷം കേരളത്തിന് നല്‍കുന്നത് സമ്പൂര്‍ണ്ണ പ്രതിസന്ധി; ഇടുക്കിയിലും കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട്; അതിശക്തമായ കാറ്റുണ്ടാക്കുന്നത് വ്യാപക നാശനഷ്ടം; എങ്ങും അതീവ ജാഗ്രത
മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടും കണ്ണൂരിലും കാസര്‍കോടും റെഡ് അലര്‍ട്ട്; എട്ട് തീരദേശ ജില്ലകളിലും അതീവ ജാഗ്രത; ഇന്നും നാളേയും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്; റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു; മഴക്കെടുതി തുടരുന്നു; കാലവര്‍ഷം അതിശക്തം; പ്രളയം ഒഴിവാക്കാന്‍ ജാഗ്രതയും നിരീക്ഷണവും ശക്തം
ഇനി പെരുമഴക്കാലം! നേരത്തെയെത്തിയ കാലവര്‍ഷത്തിനൊപ്പം മഴക്കെടുതിയും; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം; വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; പാലായില്‍ ടവര്‍ നിലംപൊത്തി; റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗതതടസ്സം; അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മണ്‍സൂണ്‍ ഇത്ര നേരത്തെ എത്തുന്നത് പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം; കേരളത്തില്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരണം; ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടങ്ങള്‍;  മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ജാഗ്രത നിര്‍ദേശം; കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; പ്രളയഭീതിയില്‍ കേരളം
രണ്ടു ദിവസം കഴിഞ്ഞേ കാലവര്‍ഷം എത്തൂ; ഇപ്പോള്‍ പെയ്യുന്നത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സ്വാധീനത്തിലെ പെരുമഴ; ഈ തീവ്രമഴയില്‍ ഡാമുകള്‍ നിറഞ്ഞാല്‍ പ്രതിസന്ധി അതിരൂക്ഷമാകും; വിനോദ സഞ്ചാരത്തിന് വിലക്ക്; മലയോരത്ത് അതീവ ജാഗ്രത; 2018ലെ പ്രളയം വീണ്ടുമെത്തുമോ?
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കരുതല്‍ എടുക്കണം; ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കണം; താമസവും മാറ്റണം; 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും; ചക്രവാത ചുഴി ന്യൂനമര്‍ദ്ദമാകാനും സാധ്യത; ഇനി കരുതല്‍ അനിവാര്യത
കാലവര്‍ഷം എത്തും മുന്‍പേ മഴ കനക്കും; അടുത്ത അഞ്ചു ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍; തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സജീവമെന്നും റിപ്പോര്‍ട്ട്