SPECIAL REPORTനേരിട്ടത് രണ്ട് മഹാപ്രളയങ്ങൾ; എന്നിട്ടും കണ്ണുതുറക്കാത്ത അധികാര കേന്ദ്രങ്ങൾ; കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാൻ കേന്ദ്രം നൽകിയത് 25.47 കോടി; കേരളം ചെലവിട്ടത് 9.88 കോടി; പൂർണ്ണമായും ഫണ്ട് ചെലവിട്ടത് ആറു സംസ്ഥാനങ്ങൾ; ഗ്രീൻ ഇന്ത്യാ മിഷനിൽ കേരളം കാട്ടിയ അനാസ്ഥയുടെ കഥമറുനാടന് മലയാളി19 Sept 2021 11:37 AM IST