KERALAMകാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപക നിയമനത്തിൽ പരാതി ഉയർന്നിട്ടില്ലെന്ന് മന്ത്രി കെടി ജലീൽ.; സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ യൂണിവേഴ്സിറ്റികളിലെ നല്ല കാര്യങ്ങളെ എതിർക്കുന്നവരെന്നും മന്ത്രി; മന്ത്രിയുടെ പ്രതികരണം എ എൻ ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവ്വകലാശാലയിൽ തിരുകി കയറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെസ്വന്തം ലേഖകൻ30 Jan 2021 2:35 PM IST