SPECIAL REPORTകാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും സംവരണ അട്ടിമറി; സംവരണക്രമം തെറ്റിച്ച് സ്ഥിരം അദ്ധ്യാപകരെ നിയമിച്ചത് അയോഗ്യരായവരെ; 63 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിൽ ഭൂരിഭാഗത്തിലും ക്രമക്കേട്; മറിമായത്തിനെതിരെ ഗവർണർക്ക് പരാതിമറുനാടന് മലയാളി9 July 2021 4:51 PM IST