INVESTIGATIONഫരീദാബാദിലെത്തി ലൊക്കേഷന്‍ നോക്കിയപ്പോള്‍ കണ്ടത് ബജര്പൂര്; ഹരിയാനയില്‍ നിന്നും സ്കൂട്ടറെടുത്ത് ഡല്‍ഹിയെത്തിയപ്പോള്‍ അറിഞ്ഞത് ഡാനിയുടെ തൂങ്ങി മരണം; ഒളിയിടം കണ്ടെത്തി ചായ കുടിക്കാന്‍ വരുന്നത് കാത്തിരുന്ന 'തിരുവല്ല പോലീസ് സ്ക്വാഡ്'; സ്കൂട്ടറിലെത്തി പ്രതിയെ പൊക്കി സ്കൂട്ടറില്‍ മടങ്ങിയ സാഹസികത; മണിമലയിലെ 'പീഡകനെ' പൊക്കിയ പോലീസ് സ്റ്റോറിമറുനാടൻ മലയാളി ബ്യൂറോ29 March 2025 11:03 AM IST