SPECIAL REPORTമൂക്കിലെ ദശമാറ്റുന്നതിനായി ശസ്ത്രക്രിയ ചെയ്ത യുവതിക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായി പരാതി; അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവെന്ന ആരോപണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി ബന്ധുക്കള്അനീഷ് കുമാര്‍27 Dec 2024 10:20 PM IST