Politicsമഞ്ചേശ്വരം എംഎൽഎ ഖമറുദ്ദീനെ കാസർകോട് ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി; ആറു മാസത്തിനകം പണം തിരികെ നൽകണമെന്ന് മുസ്ലിം ലീഗ്; പ്രശ്‌നങ്ങൾ ഖമറുദ്ദീൻ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്നും നേതാക്കൾ; ഖമറുദ്ദീന്റേത് വഞ്ചനയല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി; ജൂവലറി നിക്ഷേപതട്ടിപ്പിൽ ഒടുവിൽ ലീഗിന്റെ നടപടിമറുനാടന് മലയാളി10 Sept 2020 9:31 PM IST