Right 1കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ കപ്പല്‍ അപകടം; ചരക്കു കപ്പലില്‍ നിന്ന് കാര്‍ഗോകള്‍ കടലില്‍ വീണതായി മുന്നറിയിപ്പ്; തീരത്ത് അടിഞ്ഞാല്‍ പൊതുജനം 'തൊടരുത്'; ഉള്ളില്‍ അപകടകരമായ വസ്തുവെന്ന് വിവരം; കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെയ്നറുകള്‍; മറൈന്‍ ഗ്യാസ് ഓയില്‍ ചോര്‍ന്നു; മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെ ജാഗ്രത നിര്‍ദേശം; ഒന്‍പത് കപ്പല്‍ ജീവനക്കാരെ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 May 2025 5:57 PM IST