Politicsഒടുവിൽ കിം സമ്മതിച്ചു, രാജ്യത്ത് കോവിഡ് വ്യാപനമുണ്ടെന്ന്; കോവിഡ് പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥരുടെ വീഴ്‌ച്ചയെന്നും വിമർശനം; കിമ്മിന്റെ കോപാഗ്നിയിൽ തെറിച്ചത് മുതിർന്ന ഉദ്യോഗസ്ഥരും പാർട്ടി ഭാരവാഹികളും; ഉത്തരകൊറിയേയും കോവിഡ് പിടിക്കുമ്പോൾമറുനാടന് മലയാളി1 July 2021 8:24 AM IST