SPECIAL REPORTകിങ്ഫിഷർ ബിയർ നിർമ്മാണ കമ്പനിയിൽ കൂട്ടപിരിച്ചു വിടൽ; പിരിച്ചുവിട്ടത് സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 150 ഓളം ജീവനക്കാരെ; നടപടി കൂടുതൽ കാര്യക്ഷമവും ഭാവി ആവശ്യങ്ങൾക്ക് അനുസൃതമായതുമായ സ്ഥാപന ഘടന ഉറപ്പാക്കാനാണെന്ന് വിശദീകരണംമറുനാടന് മലയാളി12 Dec 2021 5:57 AM IST