SPECIAL REPORTകിറ്റെക്സിൽ വീണ്ടും പരിശോധന; പന്ത്രണ്ടാമതായി പരിശോധന നടത്തിയത് സംസ്ഥാന ഭൂഗർഭ ജല അഥോറിറ്റി; വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ഉണ്ടാവില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ല് വില എന്ന് സാബു എം ജേക്കബ്; പരിശോധന പി.ടി.തോമസ് എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽമറുനാടന് മലയാളി27 July 2021 3:20 PM IST