SPECIAL REPORTഉയരത്തിൽ ലോകത്തിലെ നാലാം സ്ഥാനം; ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതം; കിളിമഞ്ചാരോ കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തി മലയാളി വിദ്യാർത്ഥി; പതിനേഴുകാരനായ വിശാൽ വേണുഗോപാലിന് ഇത് അഭിമാന നേട്ടംന്യൂസ് ഡെസ്‌ക്20 July 2021 8:07 PM IST