SPECIAL REPORTവിരട്ടാന്‍ നോക്കണ്ട, കേരളം ആരുടെയും പിതൃസ്വത്തല്ല; സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുന്നു; കള്ള കണക്കുകള്‍ ഉണ്ടാക്കി ഇവിടെ യുവാക്കളെ വഞ്ചിക്കുന്നു; രണ്ടാം പിണറായി സര്‍ക്കാര്‍ കിറ്റക്സിനെ വേട്ടയാടി; ആദര്‍ശം പറയുന്ന മന്ത്രി രാജീവിന്റെ മക്കള്‍ എവിടെ ആണ് പഠിച്ചത്? എത്ര രൂപയാണ് ചെലവിടുന്നത്; മറുപടിയുമായി സാബു ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 5:54 PM IST
STATEകിറ്റക്‌സ് വളര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് ഓര്‍ക്കണം; കേരളം വിടുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്; സാബുവിന്റേത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ പ്രതികരണം; ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്; കേരളത്തില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന സാബു ജേക്കബിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 5:19 PM IST
SPECIAL REPORTകിറ്റക്സിന് തെലങ്കാനയില്‍ കിട്ടിയത് രാജകീയ സ്വീകരണം; 3500 കോടിയുടെ നിക്ഷേപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ഫാക്ടറികള്‍; ഇപ്പോള്‍ കിറ്റക്സിനെ തേടി ആന്ധ്രപ്രദേശും; ആന്ധ്ര മന്ത്രി നാളെ കിഴക്കമ്പലത്ത്സ്വന്തം ലേഖകൻ6 Jun 2025 4:16 PM IST
Top Storiesജനങ്ങളുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചക വാതക സിലിണ്ടര്‍ വിലയുടെ 25 ശതമാനവും ഇതാദ്യമായി രണ്ടുപഞ്ചായത്തുകള്‍ വഹിക്കും; അദ്ഭുതം സംഭവിച്ചത് ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഐക്കരനാട് പഞ്ചായത്തുകളില്‍; അടുത്ത ഘട്ടം 50 ശതമാനം ആക്കി ഉയര്‍ത്തും; കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാടില്‍ 12 കോടിയും നീക്കിയിരിപ്പും നേട്ടമെന്ന് സാബു ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ31 March 2025 4:11 PM IST
AUTOMOBILEഎങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ തിരഞ്ഞെടുത്തത് വിപ്ലവകരമായ മാതൃകയ്ക്ക്; ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കിയ പഞ്ചായത്ത് ഭരണം; കിഴക്കമ്പലത്തിന് ട്വന്റി ട്വന്റി കൂട്ടായ്മ നൽകിയത് മാവേലി നാടു വാണിടും കാലമോ?ആർ പീയൂഷ്23 Aug 2020 10:40 AM IST
Uncategorizedഇതുപുതുപുത്തൻ കാലത്തെ ട്വന്റി ട്വന്റി; തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് സച്ചിൻ മോഡലിൽ സ്‌ട്രെയിറ്റ് ഡ്രൈവ് ഫോർ ഫോർ; കിഴക്കമ്പലം ട്വന്റി ട്വന്റി പുതുതായി നാല് പഞ്ചായത്തുകളിൽ മത്സരിക്കുന്നു; ഏതൊക്കെ പഞ്ചായത്തുകളെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് സാബു ജേക്കബ്; തീരുമാനം പഞ്ചായത്തുകളിലെ വിശദപഠനത്തിന് ശേഷം; ട്വന്റി-ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയാൽ പുഷ്പം പോലെ ജയിക്കുമെന്ന് നാട്ടുകാർ; രാഷ്ട്രീയ പാർട്ടികൾക്ക് നെഞ്ചിടിപ്പ് കൂടുന്നുആർ പീയൂഷ്24 Aug 2020 4:18 PM IST
ELECTIONSകിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയുംമറുനാടന് മലയാളി9 Dec 2020 11:19 AM IST
SPECIAL REPORTവാർഡിൽ ജനിച്ചു വളരാത്തവരും വാടകയ്ക്ക് താമസിക്കുന്നവരും വോട്ട് ചെയ്യേണ്ട; ഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും! പോളിങ് ബൂത്തിൽ നിന്ന് വോട്ടറെ വലിച്ചിഴച്ച് ഭാര്യയുടെ മുന്നിലിട്ട് മർദ്ദിച്ചത് അതിക്രൂരമായി; ട്വന്റി20 ഭയത്തിൽ മറനീക്കിയത് സിപിഎം-കോൺഗ്രസ് ക്രൂരത; ജനാധിപത്യ കേരളത്തിന് അപമാനമായി കിഴക്കമ്പലം സംഭവം; ഒന്നും മിണ്ടാതെ സാംസ്‌കാരിക നായകരുംആർ പീയൂഷ്12 Dec 2020 12:25 PM IST
KERALAMകിഴക്കമ്പലത്തെ തെരഞ്ഞെടുപ്പു ദിനത്തിലെ ആക്രമണം; ആറ് പേർ കൂടി അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍13 Dec 2020 7:13 PM IST
SPECIAL REPORTപോളിങ് ബൂത്തിൽ വച്ച് അവർ ഷർട്ട് വലിച്ചുകീറി; മാല വലിച്ചുപൊട്ടിച്ചു; ഭാര്യയെ കഴുത്തിനു പിടിച്ചു തള്ളി; വാട്ടെടുപ്പു ദിവസം കിഴക്കമ്പലത്ത് നടന്നത് സമാനതകളില്ലാത്ത ക്രൂരത; ഭീതിയുടെ നിഴലിൽ പിന്റുവും ഭാര്യ ബ്രിജിതയും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ കൊണ്ടു പോയത് സിപിഎം നേതാവും; നിസ്സാര വകുപ്പുകളിട്ട് കൊലപാതക ശ്രമം ഒതുക്കി തീർക്കുമ്പോൾമറുനാടന് മലയാളി15 Dec 2020 10:42 AM IST
Politicsഎങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് തള്ളി വീണ്ടും ട്വന്റി ട്വന്റി; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും കുന്നത്തുനാടും മഴവന്നൂരും വെങ്ങോലയും ഇനി ഭരിക്കും; സാബു ജേക്കബിന്റെ കിറ്റക്‌സിന്റെ മാതൃക 2020ലും കൈയടി നേടുമ്പോൾമറുനാടന് മലയാളി16 Dec 2020 12:15 PM IST
Politicsകേരളത്തിന്റെ കെജ്രിവാളായി സാബു ജേക്കബ് മാറുമോ ? രാഷ്ട്രീയ പാർട്ടികളോട് മലയാളികളുടെ അഭിനിവേശം സാവധാനം നഷ്ടമാകുന്നതിന്റെ സൂചനയുമായി ഗ്രാമവോട്ടുകൾ; ഇടതിന്റെ നഷ്ടം 366 വാർഡുകൾ; വലതിന് പോയത് 461; ബിജെപിയും രാഷ്ട്രീയതര കൂട്ടായ്മകളും കൂടി അധികമായി കൊത്തിയെടുത്തത് 771 വാർഡുകളും; ട്രെന്റിലുള്ളത് മുന്നണികൾക്കുള്ള അപായ സൂചനകെ ആർ ഷൈജുമോൻ17 Dec 2020 6:52 AM IST