Politicsകിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയുടേത് ചൈനീസ് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അതിവേഗ നീക്കം; ഷെൻപാവോ കുന്ന് തങ്ങളുടേതെന്ന് അവകാശപ്പെട്ട ചൈനയെ തുരത്തിയത് ഇന്ത്യൻ വീരപുത്രന്മാർ; ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നീക്കം നടത്തിയത് ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷനിൽ; ഇന്ത്യൻ സേന വെടി ഉതിർത്തെന്ന ചൈനീസ് സേനയുടെ ആരോപണം തള്ളി ഇന്ത്യ; വിശദമായ പ്രസ്താവന സേനാ വൃത്തങ്ങൾ പുറത്തിറക്കുംമറുനാടന് ഡെസ്ക്8 Sept 2020 10:18 AM IST
Politicsകിഴക്കൻ ലഡാക്കിൽ 45 വർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായത് ചൈനയുമായുള്ള ബന്ധത്തെ ആഴത്തിൽ ഉലച്ചു; പരസ്പരവിശ്വാസത്തിൽ കോട്ടം വന്നുവെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; പാക്-ചൈന കൂട്ടുകെട്ട് കടുത്ത ഭീഷണിയെന്ന് കരസേന മേധാവി; ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം തേടുമെങ്കിലും ഏതുവെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമെന്നും ജനറൽ മനോജ് മുകുന്ദ് നരവനെമറുനാടന് ഡെസ്ക്12 Jan 2021 4:28 PM IST