You Searched For "കീഴറ"

സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ റാഹിലയെ പ്രണയം നടിച്ച് ഭാര്യയാക്കിയ മാലിക്! വാടക നല്‍കുമ്പോഴും വാടക ചീട്ട് കാമുകിയെ കൊണ്ട് എഴുതിച്ച 2016ലെ കുതന്ത്രം; റാഹിലയെ അറസ്റ്റ് ചെയ്തത് ആ വാടക കരാറിന്റെ പേരില്‍; 2025ലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ആള്‍ താമസമുള്ള പ്രദേശത്ത്; അനു മാലിക്കിന്റേത് പോപ്പുലര്‍ ഫ്രണ്ട് പശ്ചാത്തലമോ? കീഴറയിലേതും പൊടിക്കുണ്ട് മോഡല്‍ ദുരന്തം
ഉത്സവ സീസണ്‍ അല്ലാത്ത സമയത്ത് സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം; പൊടിക്കുണ്ടിലെ വില്ലനെ 2016ലും സിപിഎം തള്ളിപറഞ്ഞിരുന്നു; പാര്‍ട്ടി ഗ്രാമത്തില്‍ വീട് വാടകയ്ക്ക് എടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനൂപ് മാലിക്ക്; അലവില്‍ സ്വദേശിയിലേക്ക് അന്വേഷണം നീളുമ്പോള്‍ ആ പഴി കേള്‍ക്കേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സിപിഎം; കണ്ണപുരത്ത് ഇനി സമഗ്രാന്വേഷണം
അടിമുടി ദുരുഹത നിറഞ്ഞ വീട്; രാത്രികാലങ്ങളില്‍ താമസക്കാരെ കാണാന്‍ അപരിചിതര്‍ വന്നു പോകുന്നു; വീട് വാടകയ്‌ക്കെടുത്തയാള്‍ മുമ്പും സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു; വീട്ടില്‍ നിന്നും പൊട്ടാത്ത ബോംബും കണ്ടെത്തി; കണ്ണപുരം സ്‌ഫോടനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതം; എല്ലാം അതീവ രഹസ്യമാക്കാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം; കീഴറയിലേത് തദ്ദേശ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പോ?
കീഴറയെന്നാല്‍ സിപിഎം പാര്‍ട്ടി ഗ്രാമം; വിരമിച്ച അധ്യാപകന്റെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചത് രണ്ടു പേര്‍; പുലര്‍ച്ചെ രണ്ടു മണിയോടെ വന്‍ സ്‌ഫോടനം; ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെന്ന് നിഗമനം; കണ്ണൂരിലെ കണ്ണപുരത്തിന് അടുത്ത് സംഭവിച്ചത് എന്ത്? കേരളത്തെ നടുക്കി വീണ്ടും കണ്ണൂര്‍ സ്‌ഫോടനം