You Searched For "കീവ്"

805 ഡ്രോണുകള്‍ ഉപയോഗിച്ച് കീവില്‍ റഷ്യന്‍ ആക്രമണം; യുക്രെയ്ന്‍ മന്ത്രിസഭാ ആസ്ഥാനത്തിനുമേല്‍ പുക; രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റഷ്യന്‍ ഡ്രോണ്‍ ആക്രമണമാണിതെന്ന് യുക്രെയ്ന്‍ വ്യോമസേന; പുടിന്‍ രണ്ടും കല്‍പ്പിച്ച്
സമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ല; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്ന് ലോകരാജ്യങ്ങള്‍; കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ആക്രമണം ട്രംപിന് നാണക്കേടായി; റഷ്യ ഡ്രോണുകളും ഹൈപ്പര്‍സോണിക് മിസൈലുകളും തകര്‍ത്തത് ട്രംപിന്റെ നോബല്‍ മോഹം!
യുഎസിനെയോ, യുകെയെയോ, യൂറോപ്യന്‍ യൂണിയനെയോ പുടിന്‍ തരിമ്പും വകവയ്ക്കുന്നില്ല; പുലര്‍ച്ചെ കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍, യൂറോപ്യന്‍ ആസ്ഥാന കെട്ടിടങ്ങള്‍ക്ക് നേരേ ഹൈപ്പര്‍സോണിക് മിസൈലാക്രമണം; ആളപായം ഉണ്ടാകാതിരുന്നത് പുലര്‍ച്ചെ ആയതുകൊണ്ടു മാത്രം; ബോധപൂര്‍വ്വമായ ആക്രണമെന്ന് ഇയു പ്രസിഡന്റ്; രോഷാകുലനായി കെയ് ര്‍ സ്റ്റാര്‍മര്‍; യുക്രെയിനില്‍ 18 മരണം
യുദ്ധത്തിന്റെ തുടക്കകാലത്ത് യുക്രൈന്‍കാരുടെ ഹീറോയായ പ്രസിഡന്റ് ഇപ്പോള്‍ വില്ലനാകുന്നു; വിവാദമായ അഴിമതി വിരുദ്ധ ബില്ലില്‍ ഒപ്പുവെച്ച സെലന്‍സ്‌കിക്കെതിരെ യുക്രൈനില്‍ പ്രക്ഷോഭം; പൊതുയോഗങ്ങള്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിട്ടും നൂറ് കണക്കിന് ആളുകള്‍ തെരുവില്‍
കീവിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിക്ക് നേരേ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്‍; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല കത്തി നശിച്ചു; ഇന്ത്യയുമായി സവിശേഷ സൗഹൃദം അവകാശപ്പെടുന്ന റഷ്യയുടെ ആക്രമണം മന:പൂര്‍വമെന്നും യുക്രെയിന്‍
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ആക്രമണം;  റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ആവശ്യപ്പെട്ട് സെലന്‍സ്‌കി;സൗദി മധ്യസ്ഥതയിലുള്ള മൂന്നാംവട്ട ചര്‍ച്ച ജിദ്ദയില്‍
യുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന്‍ സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്‌കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനും
യുക്രൈനോട് ട്രംപ് കടുപ്പിച്ചപ്പോള്‍ അവസരം മുതലെടുക്കാന്‍ പുടിന്‍; വെടിനിര്‍ത്തല്‍ കരാറില്‍ തണുത്ത സമീപനം സ്വീകരിച്ചതോടെ കലിപ്പുമായി ട്രംപ്; 30 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ പുടിന്‍ അംഗീകരിച്ചില്ലെങ്കില്‍ റഷ്യ ശക്തമായ പ്രത്യാഘാതം നേരിടണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
റഷ്യൻ പട്ടാളവും പരിശീലനം സിദ്ധിച്ച കൊലയാളികളും ജീവൻ എടുക്കാൻ വട്ടം കറങ്ങുമ്പോഴും കൂസലില്ലാതെ പരിക്കേറ്റ പട്ടാളക്കാരന് വീട്ടിൽ എത്തി മെഡൽ സമ്മാനിച്ച് സെലെൻസ്‌കി; യുദ്ധം വരുമ്പോൾ ബങ്കറുകളിൽ ഒളിക്കുന്ന ഭരണാധികാരികൾക്ക് മാതൃയ്കയായി യുക്രെയിൻ പ്രസിഡണ്ട് തെരുവിൽ തന്നെ
റഷ്യൻ സേനയെ നേരിടാൻ യുക്രെയിനിലെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരൻ കീഴടങ്ങി; കൊല്ലരുതെന്ന് അഭ്യർത്ഥിച്ച് ബ്രിട്ടൻ; ലോകം മുഴുവൻ പട്ടിണിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പുടിൻ; യുക്രെയിനെ സഹായിക്കുന്ന രാജ്യങ്ങളെ കാത്തിരിക്കുന്നത് നാശം