SPECIAL REPORTകുടിയൊഴിപ്പിക്കാൻ അധികാരികൾ എത്തിയ ദിവസം തന്നെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി; രാജൻ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിർത്താനും; രണ്ട് ജീവനുകൾ പൊലിഞ്ഞത് സ്റ്റേ ഓർഡർ എത്തും മുമ്പ് കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള അധികാരികളുടെ തിടുക്കം കാരണംമറുനാടന് ഡെസ്ക്28 Dec 2020 10:57 PM IST