SPECIAL REPORTകുടുംബമായി ഫുഡ് കഴിക്കാൻ കയറിയപ്പോൾ പരിചയപ്പെട്ട ആളുമായി പെട്ടെന്ന് സൗഹൃദം; എല്ലാവരും കൂടി ബേപ്പൂർ പുലിമുട്ട് കാണാൻ ഉല്ലാസ യാത്ര; ബീച്ച് കാണാൻ ഗർഭിണിയായ വീട്ടമ്മയും കുട്ടികളും പോയപ്പോൾ ഗൃഹനാഥനും പുത്തൻ ചങ്ങാതിയും കൂടി മദ്യസേവ; പിന്നെ സംഭവിച്ചത് മറക്കാൻ പറ്റാത്ത കാളരാത്രിമറുനാടന് മലയാളി8 Oct 2021 1:56 PM IST