SPECIAL REPORTവനം വകുപ്പിന്റെ സമ്മതം വാങ്ങാതെ ഇവിടെ ആരും ക്രിക്കറ്റ് കളിക്കേണ്ട! സ്വന്തംകാശ് മുടക്കി ക്രിക്കറ്റ് പ്രേമികൾ ഗ്രൗണ്ടിൽ പിച്ച് നിർമ്മിച്ചപ്പോൾ ഉടക്കും അടിപിടിയും; കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിലെ കളി കാര്യമായി; മൂന്നു പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്; പൊലീസ് നടപടിയെ ചൊല്ലിയും സംഘർഷംപ്രകാശ് ചന്ദ്രശേഖര്‍26 Feb 2021 3:57 PM IST