SPECIAL REPORTപരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല; വിരോധം ഉള്ളവർക്കെതിരെ പരാതിക്കാരി സമാനപരാതി മുൻപും നൽകിയിട്ടുണ്ട്; കുണ്ടറ പീഡന കേസിൽ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതി പത്മാകരൻ; ശാസ്ത്രീയ നുണപരിശോധനയ്ക്കും തയ്യാറെന്ന് എൻസിപി നേതാവ്മറുനാടന് മലയാളി23 July 2021 2:50 PM IST