SPECIAL REPORTകാക്കിയ്ക്കുള്ളിലെ കൊടുംക്രൂരത! വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം; എസ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ചു; ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചു; രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ 2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ3 Sept 2025 1:20 PM IST