You Searched For "കുന്നംകുളം"

പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ബലമായി ഇറക്കി; പൊലീസുകാരന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെട്ടു! ഏമാന്മാരുടെ അടി കിട്ടിയ സുജിത്തിനെതിരെ മോഷണ കുറ്റം വരുമോ? സിപിഎമ്മിന്റെ കുന്നംകുളം വിശദീകരണം ഭീഷണി തന്നെ; പീച്ചിയെ കുറിച്ച് മിണ്ടാട്ടവുമില്ല
ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് സുപ്രീംകോടതി; പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് പണി; സ്വമേധയാ കേസെടുത്ത് നീതിപീഠം; കുന്നംകുളം ക്രൂരത ഇനി ആവര്‍ത്തിക്കില്ല
കാക്കിയ്ക്കുള്ളിലെ ക്രൂരത:  സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ വാണ്ടഡ് പോസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്;  പ്രതിയായ പൊലീസുകാരന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്;  ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്; പ്രതിഷേധം കടുക്കുന്നു
അടിച്ച് അടിച്ച് തീർക്ക്, വീഡിയോ ഷൂട്ട് ചെയ്ത് റീലാക്കാം, പിന്നെ നമ്മൾ ആരാ..; കുന്നംകുളം സ്പോർട്സ് ഹോസ്‌റ്റലിൽ വിദ്യാർത്ഥിയെ മർദിച്ചത് ആസൂത്രിതമായി; പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം; സംഭവം വാർഡൻ മറച്ച് വെക്കാൻ ശ്രമിച്ചു; പരിക്കേറ്റത് സംഘർഷത്തിലെന്ന് പറഞ്ഞാൽ ചികിത്സ ലഭിക്കില്ലെന്ന് വാർഡന്റെ വിചിത്ര വാദം; നിയമപോരാട്ടത്തിനൊരുങ്ങി മാതാപിതാക്കൾ
കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു; വീടിന്റെ പുമുഖത്ത് റീത്ത് വച്ചും പ്രതിഷേധം; ആക്രമണം വെളുപ്പിന് നാലരയ്ക്ക്; പിന്നിൽ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് കോൺഗ്രസ്
നാട്ടുകാരെ വഞ്ചിച്ച ബിസിനസ് സ്ഥാപനത്തിന് വേണ്ടി 25 ലക്ഷം മതിപ്പു വിലയുള്ള സ്ഥലവും ഒരു പഴഞ്ചൻ കെട്ടിടവും വാങ്ങിയത് രണ്ടര കോടിക്ക്; മൊയ്തീന്റെ കുന്നംകുളം അർബൻ ബാങ്കിലും അഴിമതി? തൃശൂർ സിപിഎമ്മിൽ വീണ്ടും സഹകരണ വിവാദം
കേരളത്തിലേക്ക് തിരികെ എത്തിയത് അടുത്ത കാലത്ത്; ഭർത്താവിന്റെ ബന്ധുവുമായുള്ള സൗഹൃദം തെറ്റിധാരണയായപ്പോൾ അക്രമം തുടങ്ങി; മൊബൈലിൽ ഫോട്ടോ കണ്ടതോടെ കെട്ടിയിട്ട് പീഡനം തുടങ്ങി; കൂട്ടുകാരനെ കൊണ്ടു വന്ന് ബലാത്സംഗം ചെയ്തതും സംശയത്തിനുള്ള പ്രതികാരം; കുന്നംകുളത്തെ വില്ലന്മാർ കുറ്റസമ്മതം നടത്തി; ദൃശ്യങ്ങൾ കൈമാറിയോ എന്നും സംശയം; അന്വേഷണം തുടരും