SPECIAL REPORTമലമ്പുഴ കുമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; രാത്രി പൊലീസും വനംവകുപ്പുമെത്തി തിരിച്ചിറക്കി; തിരച്ചിൽ സംഘം മലമുകളിൽ നിന്നും താഴെ എത്തിച്ചത് ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ; ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സൂചന; പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർപ്രകാശ് ചന്ദ്രശേഖര്‍14 Feb 2022 6:45 AM IST