SPECIAL REPORTദേശീയപാതയില്‍ ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും വിള്ളലുമുണ്ടായ സാഹചര്യത്തില്‍ മുഴുവന്‍ ഭാഗവും പരിശോധിക്കാന്‍ വിദഗ്ധസംഘം; കുരിയാട്ട് ആറു മാസം കൊണ്ട് പാലം പണി അസാധ്യം; കുറഞ്ഞത് ഒരു വര്‍ഷം എടുക്കും; കൂടിയ ഉയരത്തില്‍ റോഡുള്ളിടത്തെ ബാക്കിസ്ഥലവും ഏറ്റെടുത്തേക്കും; മുഖ്യമന്ത്രിയുടെ 'ഡല്‍ഹി' നയതന്ത്രം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 6:48 AM IST