SPECIAL REPORTവിധി വിശ്വാസിക്കാനാകുന്നില്ല, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു; ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടും വരെ, മരിക്കേണ്ടിവന്നാലും പോരാടും; ഫ്രാങ്കോയെ വെറുതേ വിട്ട കോടതി വിധിയോട് പ്രതികരിച്ചു കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾമറുനാടന് മലയാളി14 Jan 2022 1:33 PM IST