SPECIAL REPORTആറ് മാസം മുൻപ് പ്രദേശം നോട്ടമിടും; പകൽ സമയങ്ങളിൽ ഉരൽ, ചൂൽ വിൽപ്പനകളിലൂടെ സ്ഥലത്തെ പരിചയപ്പെടും; രാത്രി കാലങ്ങളിൽ വീടിന് പുറത്ത് നിന്ന് കൂട്ടക്കരച്ചിൽ; മൂന്നംഗസംഘമായി അകത്ത് കയറി അക്രമിക്കും; ചോര കണ്ട് അറപ്പ് മാറിയ കൊടുംക്രിമിനലുകൾ; മോഷണത്തിനൊപ്പം അക്രമവും ശീലമാക്കിയ കുറുവാസംഘത്തിന്റെ രീതികൾമറുനാടന് മലയാളി2 Dec 2021 12:16 PM IST