JUDICIALകുറ്റാരോപിതരുടെ വ്യക്തിഗത ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും അടക്കം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കരുത്; സ്വകാര്യത മൗലികാവകാശമെന്ന വാദം ഉന്നയിച്ച് സുപ്രീം കോടതി ഇഡിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍; പല കേസുകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 11:10 AM IST