You Searched For "കുറ്റ്യാടി"

കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചത് രാത്രി ഒമ്പത് മണിയോടെ; നേരം പുലർന്നപ്പോൾ പിടികൂടിയത് കോട്ടയം കുമരകത്ത് നിന്നും; മതിയായ രേഖകൾ ഇല്ലാത്തത് സംശയത്തിന് ഇടയാക്കി; ചോദ്യം ചെയ്യലിൽ മോഷണം ഏറ്റുപറഞ്ഞ് ചക്കിട്ടപ്പാറ സ്വദേശി ബിനുപ്; ലോക്ഡൗൺ ദിനത്തിലെ യാത്ര വാർത്തയാകുമ്പോൾ
അഞ്ചുരൂപയുടെ നാണയമെന്ന് കരുതി കൊടുത്തത് സ്വർണ്ണനാണയം; ബസ്സിലെ ടിക്കറ്റിന്റെ ബാക്കിയായി നാണയം ലഭിച്ചത് വിദ്യാർത്ഥിക്ക്;സ്വർണ്ണമെന്നറിയാതെ നേരെ കൊണ്ട് കുടുക്കയിലിട്ടു; മാസങ്ങൾക്ക് ശേഷം സത്യം തിരിച്ചറിഞ്ഞപ്പോൾ സ്വർണം തിരികെ ഉടമക്ക് കൈമാറി ഷഹ്ദാദിന്റെ നല്ല മനസ്സ്