KERALAMകുളച്ചൽ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപ്പിടിത്തം; മേൽക്കൂര പൂർണ്ണമായും കത്തിനശിച്ചു; ശ്രീകോവിലിനുള്ളിലെ വിളക്കിൽ നിന്ന് തീപടർന്നതാകാമെന്ന് പ്രാഥമിക നിഗമനംമറുനാടന് മലയാളി2 Jun 2021 12:10 PM IST