SPECIAL REPORTതൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു; ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കേസെടുത്തു പൊലീസ്; ആംബുലൻസും മൃതദേഹവും കസ്റ്റഡിയിലെടുത്തു; സർക്കാർ നിയന്ത്രണത്തിൽ സംസ്ക്കരിക്കും, സംഭവം നിരാശജനകമെന്ന് കലക്ടർമറുനാടന് മലയാളി10 May 2021 12:20 PM IST