SPECIAL REPORTമുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായി എന്നറിഞ്ഞു ആദ്യം ഓടിയെത്തിയ എംഎല്‍എ; മുഖ്യമന്ത്രിയും ദുരന്തം അറിഞ്ഞത് സിദ്ധിഖിന്റെ വാക്കുകളിലൂടെ; ദുരിതബാധിതരെ സഹായിക്കാന്‍ കൈ-മെയ് മറന്ന് നിന്നിട്ടും ഒടുവില്‍ നേരിട്ടത് അപമാനം; സഖാക്കളുടെ കുക്കൂവിളിയില് കണ്ണുനിറഞ്ഞ് സിദ്ധിഖ്; ആശ്വസിപ്പിച്ചു ദുരിതബാധിതര്‍; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ2 March 2026 9:22 AM IST