You Searched For "കൂട്ടമരണം"

കുടുംബം മുഴുവനും ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്, നിഷ്പക്ഷമായ അന്വേഷണം നടക്കണം; ആ ദിശയില്‍ അവസാനിച്ചാല്‍ അത് നമ്മുടെ വിധിയായി അംഗീകരിക്കാം; കൊച്ചിയിലെ കൂട്ട മരണത്തിന്റെ നടുക്കത്തില്‍ മനീഷിന്റെ ബന്ധു
ജമ്മു കശ്മീരിനെ നടുക്കിയ കൂട്ടമരണത്തിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തു; മരിച്ചവരുടെ ശരീരത്തില്‍ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു;  രജൗരിയിലെ ജലസംഭരണിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് നിര്‍ണായകം;  വിഷവസ്തുവിന്റെ പേര് പുറത്തുവിട്ട് കേന്ദ്ര മന്ത്രി
ഒന്നര മാസത്തിനിടെ മൂന്ന് കുടുംബങ്ങളിലായി മരിച്ചത് പതിനേഴ് പേര്‍; ഇതില്‍ 14 പേരും കുട്ടികള്‍; അജ്ഞാതരോഗം അല്ലെന്ന് കേന്ദ്രസംഘം; ജലസംഭരണിയില്‍ കീടനാശിനിയുടെ അംശം;  അന്വേഷണ സംഘത്തെ നിയോഗിച്ച് അമിത് ഷാ
മൂവാറ്റുപുഴയിലെ വയോജന കേന്ദ്രത്തിൽ അജ്ഞാത രോഗം ബാധിച്ച് കൂട്ടമരണം; 14 ദിവസത്തിനിടെ മരിച്ചത് അഞ്ചു വയോധികർ; സംഭവം പുറത്തറിയുന്നത് ഇന്നലെ രണ്ടു പേർ മരിച്ചതോടെ; മരിച്ചവരിൽ ഗുരുതര അണുബാധയുടെ ലക്ഷണങ്ങൾ: കണങ്കാൽ മുതൽ മുട്ടുവരെ പൊട്ടിയഴുകി തൊലിയുരിഞ്ഞുപോയതായും റിപ്പോർട്ട്